Friday, April 18, 2025
HomeAmericaകാണാതായ അമര്‍ജിത് കൗറിനെ മന്‍ഹാട്ടനില്‍ നിന്നും കണ്ടെത്തി.

കാണാതായ അമര്‍ജിത് കൗറിനെ മന്‍ഹാട്ടനില്‍ നിന്നും കണ്ടെത്തി.

കാണാതായ അമര്‍ജിത് കൗറിനെ മന്‍ഹാട്ടനില്‍ നിന്നും കണ്ടെത്തി.

പി.പി. ചെറിയാന്‍.
ക്വീന്‍സ്(ന്യൂയോര്‍ക്ക്): ക്വീന്‍സിലെ ചെയ്സ് ബാങ്കില്‍ ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം അപ്രത്യക്ഷമായ അമര്‍ജിത് കൗറിനെ (34) ഇന്ന് വെള്ളിയാഴ്ച രാവിലെ മന്‍ഹാട്ടിനിലെ തെരുവില്‍ അലഞ്ഞു നടക്കുന്നതായി കണ്ടെത്തി.ആറാഴ്ച ഗര്‍ഭിണിയായ യുവതി മൂന്ന് ദിവസം എവിടെയായിരുന്നു എന്നത് ദുരൂഹമായി തുടരുന്നു.
അമര്‍ജിത് കൗര്‍ തീര്‍ത്തും ആരോഗ്യവതിയായി കാണുന്നുവെങ്കിലും, വിശ്വ പരിശോധനയ്ക്കായി ആശുപ്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാര്യയെ കണ്ടെത്തിയതില്‍ ഭര്‍ത്താവ് ലക്ക്വനര്‍ മുള്‍ട്ടാനിയും, ഏഴ് വയസ്സുള്ള ഇരട്ട കുട്ടികളും തികച്ചും സംതൃപ്തരാണ്.15 വര്‍ഷമായി ഞങ്ങള്‍ സന്തോഷ കുടുംബ ജീവിതം നയിച്ചുവരുന്നു ഭര്‍ത്താവ് പറഞ്ഞു.3
RELATED ARTICLES

Most Popular

Recent Comments