Saturday, April 12, 2025
HomeKeralaവീണ്ടും വാര്‍ത്താ സമ്മേളനം നടത്താന്‍ ഒരുങ്ങിയ അഖില ഹാദിയയെ അതിനു അനുവദിക്കാതെ കോളേജ് അധികൃതര്‍.

വീണ്ടും വാര്‍ത്താ സമ്മേളനം നടത്താന്‍ ഒരുങ്ങിയ അഖില ഹാദിയയെ അതിനു അനുവദിക്കാതെ കോളേജ് അധികൃതര്‍.

വീണ്ടും വാര്‍ത്താ സമ്മേളനം നടത്താന്‍ ഒരുങ്ങിയ അഖില ഹാദിയയെ അതിനു അനുവദിക്കാതെ കോളേജ് അധികൃതര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
സേലം: ഇന്ന് വീണ്ടും വാര്‍ത്താ സമ്മേളനം നടത്താന്‍ ഒരുങ്ങിയ അഖില ഹാദിയയെ അതിനു അനുവദിക്കാതെ കോളേജ് അധികൃതര്‍. കോളേജിലെത്തിയത് പഠിക്കാനെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനം നടത്തുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനം ക്യന്‍സല്‍ ചെയ്തത് അഖിലയോട് പറഞ്ഞിട്ടാണ് എന്നും പ്രിന്‍സിപ്പാള്‍ കണ്ണന്‍ അറിയിച്ചു.
രാവിലെ 11 മണിയോടെയായിരുന്നു അഖില വാര്‍ത്താ സമ്മേളനം നടത്താന്‍ ഒരുങ്ങിയത്. എന്നാല്‍ പോലീസും അധികൃതരും ഇത് ഒഴിവാക്കുകയായിരുന്നു. അഖില സന്തോഷവതിയായാണ് പെരുമാറുന്നതെന്നും പഠിക്കാന്‍ വന്നത് വാര്‍ത്താ സമ്മേളനത്തിനല്ലെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
RELATED ARTICLES

Most Popular

Recent Comments