Friday, February 6, 2026
HomeCinemaകീര്‍ത്തി സുരേഷ് തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകുന്നു.

കീര്‍ത്തി സുരേഷ് തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകുന്നു.

കീര്‍ത്തി സുരേഷ് തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം എന്ന സിനിമയിലൂടെ കീര്‍ത്തി സുരേഷ് തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകുന്നു. അജിത് നായകനായ വീരം, വേതാളം എന്നീ ചിത്രങ്ങളും ശിവയായിരുന്നു സംവിധാനം ചെയ്തത്. വിശ്വാസം അടുത്ത ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വിവേഗം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെയും നിര്‍മ്മാതാക്കള്‍.
RELATED ARTICLES

Most Popular

Recent Comments