Saturday, March 28, 2026
HomeKeralaഅടൂരില്‍ ടാങ്കര്‍ ലോറി കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ക്കു പരുക്ക്.

അടൂരില്‍ ടാങ്കര്‍ ലോറി കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ക്കു പരുക്ക്.

അടൂരില്‍ ടാങ്കര്‍ ലോറി കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ക്കു പരുക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
അടൂര്‍: അടൂര്‍ അരമനപ്പടിക്കു സമീപം എംസി റോഡില്‍ ടാങ്കര്‍ ലോറി രണ്ടു കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ക്കു പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നെയ്യാറ്റിന്‍കര – കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍, കൊട്ടാരക്കര – ചെങ്ങന്നൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
RELATED ARTICLES

Most Popular

Recent Comments