Monday, May 26, 2025
HomeKeralaകുറിഞ്ഞി ഉദ്യാന വിവാദം ; കേന്ദ്ര സംഘത്തെ അയക്കണമെന്ന് കുമ്മനം രാജശേഖരന്‍.

കുറിഞ്ഞി ഉദ്യാന വിവാദം ; കേന്ദ്ര സംഘത്തെ അയക്കണമെന്ന് കുമ്മനം രാജശേഖരന്‍.

കുറിഞ്ഞി ഉദ്യാന വിവാദം ; കേന്ദ്ര സംഘത്തെ അയക്കണമെന്ന് കുമ്മനം രാജശേഖരന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം ; കുറിഞ്ഞി ഉദ്യാന വിവാദം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടതായി കുമ്മനം രാജശേഖരന്‍. ഉന്നതതല യോഗം വിളിക്കണം. അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി കേരള സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ ആകില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കുറിഞ്ഞി ഉദ്യോനത്തിന്‍റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുവാന്‍ വനം-റവന്യൂ മന്ത്രിമാര്‍ക്ക് പുറമേ ഇടുക്കി ജില്ലയില്‍ നിന്നുള്ള എം.എം.മണി കൂടി ഉള്‍പ്പെട്ട മൂന്നംഗ മന്ത്രിതല സമിതിയെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ചുമതലപെടുത്തിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments