Sunday, May 11, 2025
HomeKeralaചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം.

ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം.

ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കോട്ടയം ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം. പരത്തുംപാറ നടുവിലേപ്പറമ്ബില്‍ സ്കറിയയുടെയും റിന്റുവിന്റെയും മകള്‍ ഐലിന്‍ ആണ് മരിച്ചത്. ചിങ്ങവനത്തിലുള്ള ബന്ധു വീട്ടിലായിരുന്നു സംഭവം.
ഗുളിക കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാച്ചിറ മാത ഇ.എം.എല്‍.പി. സ്കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയാണ്.
RELATED ARTICLES

Most Popular

Recent Comments