Monday, April 28, 2025
HomeNewsമണിപ്പൂരിലെ സജിക് തംപകില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

മണിപ്പൂരിലെ സജിക് തംപകില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

മണിപ്പൂരിലെ സജിക് തംപകില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
ഇംഫാല്‍: മണിപ്പൂരിലെ സജിക് തംപകില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സൈന്യം വകവരുത്തി. ഒരു എ.കെ-47 തോക്കും. സ്ഫോടക വസ്തു ശേഖരവും പിടിച്ചെടുത്തു. അസം റൈഫിള്‍സ് റെജിമെന്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചമോലി ടോപ്പില്‍ പുലര്‍ച്ചെ 5.30 ഓടെ പരിശോധനയ്ക്ക് എത്തിയ സൈനിര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.a
RELATED ARTICLES

Most Popular

Recent Comments