Sunday, February 8, 2026
HomeKeralaകോട്ടയത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്.

കോട്ടയത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്.

കോട്ടയത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കോട്ടയത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്. കടുത്തുരുത്തിയിലെ ഒരു സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വീണത്. കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൊല്ലം ട്രിനിറ്റി ലൈസ്യം സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരണമടഞ്ഞിരുന്നു. അധ്യാപികമാരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments