Thursday, May 15, 2025
HomeKeralaക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:കേരള സന്ദര്‍ശനത്തിനെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യ അജ്ഞലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷവും സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎസ്‌എല്‍ ഫുട്ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമ കൂടിയായ സച്ചിന്‍ കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു.
RELATED ARTICLES

Most Popular

Recent Comments