Friday, November 22, 2024
HomeAmericaജോസഫ് വാളിപ്ലാക്കൽ (75) ന്യൂജേഴ്സിയിൽ നിര്യാതനായി.

ജോസഫ് വാളിപ്ലാക്കൽ (75) ന്യൂജേഴ്സിയിൽ നിര്യാതനായി.

ജോസഫ് വാളിപ്ലാക്കൽ (75) ന്യൂജേഴ്സിയിൽ നിര്യാതനായി.

വിനോദ് കൊണ്ടൂർ ഡേവിഡ്.
ന്യൂജേഴ്സി: ഈരാറ്റുപേട്ട അരുവിത്തറ വാളിപ്ലാക്കൽ വീട്ടിൽ പരേതരായ ദേവസ്യാ ചാക്കോ, റോസാ ദേവസ്യായുടെയും മകനായ ജോസഫ് വാളിപ്ലാക്കൽ ന്യൂജേഴ്സിയിൽ ഇന്ന് (10/31/2017) നിര്യാതനായി. പൂഞ്ഞാർ നെല്ലാനിയിൽ ആലീസ് ജോസഫാണ് ഭാര്യ.
മക്കൾ: സണ്ണി വാളിപ്ലാക്കൽ (ന്യൂജേഴ്സി, യൂ.എസ്.എ.), സുജ ജോയ്, സിനി രാജു, സോജൻ ജോസ്, സിനസ് ജോസ്.
മരുമക്കൾ:ആൻസി സണ്ണി, ജോയ് പ്ലക്കാട്ട്, രാജു ജോസഫ്, സിനി സോജൻ, ജോസ് കിഴക്കേക്കര.
കൊച്ചു മക്കൾ:ഡ്രക്ക്സൽ വാളിപ്ലാക്കൽ, ലിന്റ്സേയ് സണ്ണി, ഡാരിയസ് സണ്ണി.
സംസ്ക്കാരം അരുവിത്തറ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ വച്ചു പിന്നീട് നടത്തും.
വേക്ക് സർവ്വീസ്, നവംബർ 4 ശനിയാഴ്ച്ച, ന്യൂജേഴ്സിയിലെ, സോമർസെറ്റിലെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ദേവാലയത്തിൽ (526 Elizabeth Ave, Somerset, NJ.) വച്ച് വൈകിട്ട് 4:30 മണി മുതൽ 8:30 മണി വരെ നടത്തപ്പെടുന്നതാണ്. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്ന് സന്താപ്ത കുടുംബാംഗങ്ങൾ.
RELATED ARTICLES

Most Popular

Recent Comments