Saturday, April 5, 2025
HomeAmericaഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാലസ് വലിയപള്ളിയില്‍ നടന്നു.

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാലസ് വലിയപള്ളിയില്‍ നടന്നു.

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാലസ് വലിയപള്ളിയില്‍ നടന്നു.

ജോയിച്ചന്‍ പുതുക്കുളം.
ഡാലസ്: കാലം ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഒക്‌ടോബര്‍ 24-നു ചൊവ്വാഴ്ച നടന്നു.
മികച്ച സംഘാടകന്‍, ജീവിതവിശുദ്ധി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു തിരുമേനിയുടെ പ്രത്യേകത എന്നു അനുസ്മരിച്ചു. ചടങ്ങിന് വികാരി ഫാ. രാജു ദാനിയേല്‍, റവ.ഫാ. വി.റ്റി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
RELATED ARTICLES

Most Popular

Recent Comments