Tuesday, April 29, 2025
HomeKeralaസബ് ജൂനിയര്‍ വേഗറാണി വി.നേഹ; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ താങ്ജം സിംഗ്

സബ് ജൂനിയര്‍ വേഗറാണി വി.നേഹ; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ താങ്ജം സിംഗ്

സബ് ജൂനിയര്‍ വേഗറാണി വി.നേഹ; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ താങ്ജം സിംഗ്

ജോണ്‍സണ്‍ ചെറിയാന്‍.
പാലാ: സംസ്ഥാന സ്കൂള്‍ മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ വിഭാഗത്തില്‍ പറളി സ്കൂളിന്റെ് വി.നേഹ സ്വര്‍ണം നേടി. കോഴിക്കോട് പുല്ലൂരാംമ്ബാര സെന്റ് ജോസഫ്സ് എച്ച്‌.എസിലെ സാനിയ ട്രീസ ടോമിക്കാണ് ഈ ഇനത്തില്‍ വെള്ളി.
ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളത്തിന്റെ താങ്ജം സിംഗ് സ്വര്‍ണം നേടി. മണിപ്പൂരി വിദ്യാര്‍ത്ഥിയാണ് താങ്ജം. കോട്ടയത്തിന്റെ റെനന്‍ ഇമ്മാനുവേല്‍ തോമസ് ആണ് രണ്ടാമത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ വിഭാഗത്തില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ സ്വര്‍ണം നേടി.
RELATED ARTICLES

Most Popular

Recent Comments