Saturday, May 24, 2025
HomeAmericaജോര്‍ജ് വര്‍ഗീസ് (87)ന്യുയോര്‍ക്കില്‍ നിര്യാതനായി.

ജോര്‍ജ് വര്‍ഗീസ് (87)ന്യുയോര്‍ക്കില്‍ നിര്യാതനായി.

ജോയിച്ചന്‍ പുതുക്കുളം.
ന്യുയോര്‍ക്ക്: കല്ലൂപ്പാറ ആറ്റുമാലില്‍ ജോര്‍ജ് വര്‍ഗീസ് (87)ന്യു യോര്‍ക്കില്‍ നിര്യാതനായി. പരേതയായ സാറാമ്മ ജോര്‍ജ് (മോളി) ആണു ഭാര്യ. മക്കള്‍: ലാല്‍, ബോബി, മേരി.
കൊച്ചുമക്കള്‍: കിസ്റ്റഫര്‍, എമിലി, ആഷ് ലിന്‍, ഓസ്റ്റിന്‍, ബ്രയന്‍, ഡെറിക്ക്.
സംസ്കാര ശുശ്രൂഷ ഒക്ടോ. 12 വ്യാഴം രാവിലെ 8:30: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 175 ചെറി ലെയ്ന്‍ഫ്‌ളോറല്‍ പാര്‍ക്ക്, ന്യുയോര്‍ക്ക്. തുടര്‍ന്ന് സംസ്കാരം ഓള്‍ സെയിന്റ്‌സ് സെമിത്തെരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യുയോര്‍ക്ക് (All Saints Cemetery, 855 Middle Neck Road, Great Neck NY).
RELATED ARTICLES

Most Popular

Recent Comments