പി.പി. ചെറിയാന്‍.
തിരുവല്ല: തടിയൂര്‍ ചെക്കാട്ട് കുടുംബാംഗം സി.ജെ. ജോര്‍ജ് (കുഞ്ഞച്ചായന്‍- 82) നിര്യാതനായി. റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ചിന്നമ്മ ജോര്‍ജ്.
മക്കള്‍:സിറില്‍ ജോര്‍ജ്(ന്യൂയോർക്), സിലാസ് ജോര്‍ജ്(സൗദിഅറേബ്യ),
സുച്ചു ഡിന്‍സണ്‍(സിഡ്നി)
മരുമക്കള്‍: ബീനാ സിറില്‍, ഷീബാ സിലാസ്, ഡിന്‍സണ്‍ ജോര്‍ജ്.
ഒക്‌ടോബര്‍ പത്താംതീയതി ചൊവ്വാഴ്ച അങ്കമാലി ബ്രദറന്‍ ചര്‍ച്ചില്‍ രാവിലെ 9.30 മുതല്‍ ഫ്യൂണറല്‍ സര്‍വീസ് ആരംഭിക്കും.
തുടര്‍ന്ന് ചംമ്പന്നൂര്‍ ബ്രദറണ്‍ സെമിത്തേരിയില്‍ സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 9446 612 7942.