Thursday, July 17, 2025
HomeCinemaതിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തലപ്പത്ത് വീണ്ടും ദിലീപ്.

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തലപ്പത്ത് വീണ്ടും ദിലീപ്.

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തലപ്പത്ത് വീണ്ടും ദിലീപ്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: തിയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്റെ തലപ്പത്ത് വീണ്ടും ദിലീപ്. കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജൂലൈ 10ന് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിലീപിനെ മാറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ആന്റണി പെരുമ്ബാവൂര്‍ തല്‍സ്ഥാനത്ത് എത്തുകയായിരുന്നു. ആന്റണി പെരുമ്ബാവൂര്‍ വൈസ് പ്രസിഡന്റായി തുടരും.
RELATED ARTICLES

Most Popular

Recent Comments