ടെക്‌സസ് ഫെയര്‍ ആരംഭിച്ചു; ഡാളസ്സില്‍ ഇനി ഉത്സവത്തിന്റെ നാളുകള്‍.
ടെക്‌സസ് ഫെയര്‍ ആരംഭിച്ചു; ഡാളസ്സില്‍ ഇനി ഉത്സവത്തിന്റെ നാളുകള്‍.
2016 ല്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ശരാശരി ഒരു ലക്ഷം പേരാണ് ഫെയര്‍ കാണാന്‍ എത്തിയത്. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഗ്രൂപ്പുകള്‍, ചര്‍ച്ച അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 22 വരെ ഡാളസ്സിനെ സംബന്ധിച്ച് ഉത്സവത്തിന്റെ ദിനങ്ങളാണ്.
RELATED ARTICLES