ജോണ്‍സണ്‍ ചെറിയാന്‍.
ബോളിവുഡ് നടി വിദ്യ ബാലന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ബാദ്രയില്‍ ആയിരുന്നു സംഭവം. നടിയുടെ കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വാര്‍ത്ത. നടിയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ . അപകടത്തില്‍ കാര്‍ തകര്‍ന്ന നിലയിലാണ്. മുബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.