Sunday, February 8, 2026
HomeNewsവെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചതായി റിപ്പോര്‍ട്ട്.

വെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചതായി റിപ്പോര്‍ട്ട്.

വെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചതായി റിപ്പോര്‍ട്ട്.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: വെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചതായി റിപ്പോര്‍ട്ട്. ശ്വാസതടസത്തിന് ഡല്‍ഹി സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ നവജാതശിശുവാണ് മരിച്ചത്. കഴിഞ്ഞ ദിവസവും വെന്‍റിലേറ്റര്‍ സൗകര്യം യഥാസമയം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നവജാതശിശു മരിച്ചിരുന്നു. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ ഇല്ലാതിരുന്നതിനാല്‍ സമീപത്തുള്ള ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ അവിടെ എത്തുന്നതിന് മുന്‍പേ ശിശു മരിക്കുകയായിരുന്നു. 
RELATED ARTICLES

Most Popular

Recent Comments