Saturday, June 14, 2025
HomeGulfദുബൈ മറീനയിലെ അല്‍ മര്‍സ സ്ട്രീറ്റില്‍ ബസിന് തീപിടിച്ചു.

ദുബൈ മറീനയിലെ അല്‍ മര്‍സ സ്ട്രീറ്റില്‍ ബസിന് തീപിടിച്ചു.

ദുബൈ മറീനയിലെ അല്‍ മര്‍സ സ്ട്രീറ്റില്‍ ബസിന് തീപിടിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ദുബൈ: ദുബൈ മറീനയിലെ അല്‍ മര്‍സ സ്ട്രീറ്റില്‍ ബസിന് തീപിടിച്ചു. ഹോറിസോണ്‍ ടവറിന് സമീപത്തായിരുന്നു തീപിടുത്തം. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീകെടുത്തി. എന്നാല്‍ സംഭവത്തെ കുറിച്ച്‌ ദുബൈ സിവില്‍ ഡിഫന്‍സിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടില്ല.
RELATED ARTICLES

Most Popular

Recent Comments