പി.പി. ചെറിയാന്‍.
ഫ്‌ളോറിഡ: ചിങ്ങവനം കേളചന്ദ്ര പരേതരായ കെ.സി. കുരുവിള- ശോശാമ്മ കുരുവിള ദമ്പതികളുടെ മകന്‍ തോമസ് കേളചന്ദ്ര (88) ഫ്‌ളോറിഡയിലെ വിന്റര്‍ ഹെവനില്‍ നിര്യാതനായി.
റാന്നി കോയിപ്പുറം രാജമ്മയണ് ഭാര്യ.
മക്കള്‍: ബിജോയ് (നോര്‍ത്ത് കരോളിന), ബിനോയ് (മസ്കീറ്റ്, ഡാളസ്), ബിജു (നോര്‍ത്ത് കരോളിന), ബീന (നോര്‍ത്ത് കരോളിന), ബിന്ദു (നോര്‍ത്ത് കരോളിന). മരുമക്കള്‍: റനി (നോര്‍ത്ത് കരോളിന), ബെറ്റി (മസ്കീറ്റ്, ഡാളസ്),ബിന്‍സി (നോര്‍ത്ത് കരോളിന), റജി (നോര്‍ത്ത് കരോളിന), ബിജു (നോര്‍ത്ത് കരോളിന).
പൊതുദര്‍ശനം: സെപ്റ്റംബര്‍ 22-ന് വൈകിട്ട് 6 മുതല്‍ അപ്പക്‌സ് ഫ്യൂണറല്‍ ഹോമില്‍ (500 w വില്യംസ് സ്ട്രീറ്റ്, അപ്പക്‌സ്, നോര്‍ത്ത് കരോളിന 27523).
സംസ്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 23-ന് രാവിലെ 10 മണിക്ക് ലൂര്‍ദ് മാതാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (1400 വിഷന്‍ ഡ്രൈവ്, അപ്പകസ്, NC 27523).
തുടര്‍ന്ന് വേക്ക് മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയ് തോമസ് (469 363 4874).