Thursday, May 29, 2025
HomeKeralaറോഹിങ്ക്യൻ ജനതക്ക് എസ്.ഐ.ഒ-സോളിഡാരിറ്റി ഐക്യദാർഢ്യം.

റോഹിങ്ക്യൻ ജനതക്ക് എസ്.ഐ.ഒ-സോളിഡാരിറ്റി ഐക്യദാർഢ്യം.

റോഹിങ്ക്യൻ ജനതക്ക് എസ്.ഐ.ഒ-സോളിഡാരിറ്റി ഐക്യദാർഢ്യം.

റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര: മ്യാൻമറിലെ ബുദ്ധമത തീവ്രവാദികൾ കശാപ്പ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് എസ്.ഐ.ഒ, സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റുകൾ സംയുക്തമായി വടക്കാങ്ങരയിൽ ഐക്യദാർഢ്യ പ്രകടനം നടത്തി.
സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ, സെക്രട്ടറി സൈദുൽ അമീൻ, കെ നിസാർ, എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നിബ്റാസ് കരുവാട്ടിൽ, സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ, എൻ.കെ ഫഹദ്, മിൻഹാജ് എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

Most Popular

Recent Comments