Monday, May 12, 2025
HomeKeralaപഴയ എസ്ബിടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കുന്നു.

പഴയ എസ്ബിടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കുന്നു.

പഴയ എസ്ബിടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:പഴയ എസ്ബിടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കുന്നു. എസ്ബിടി, എസ്ബിഐയുമായി ലയിച്ച്‌ എസ്ബിഐ മാത്രമായതിനാലാണ് ഇത്തരത്തിലൊരു നടപടി ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. എസ്ബിടി ചെക്കുകളുടെ കാലാവധി ജൂലൈ വരെ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് നീട്ടി നല്‍കുകയായിരുന്നു.
ഐഎഫ്‌എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. ശാഖയില്‍ അന്വേഷിച്ച്‌ പുതിയ കോഡാണു പണം അയയ്ക്കേണ്ടവര്‍ ഉപയോഗിക്കേണ്ടതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments