Sunday, December 1, 2024
HomeAmericaഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം ഇന്ന് (സെപ്റ്റംബര്‍1 വെള്ളി).

ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം ഇന്ന് (സെപ്റ്റംബര്‍1 വെള്ളി).

ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം ഇന്ന് (സെപ്റ്റംബര്‍1 വെള്ളി).

പി.പി.ചെറിയാന്‍. 
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ നിര്യാതനായ കാട്ടുംഭാഗം ഡോ.കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം  ഇന്ന് (സെപ്റ്റംബര്‍1 വെള്ളി) ഫിലാഡല്‍ഫിയയിലെ അസ്സൻഷൻ മാർത്തോമാ ചുരച്ചിൽ വെച്ച് നടക്കും
ഭാര്യ: പരേതയായ ആലീസ് തരകന്‍ നെടുമ്പ്രം കൈപ്പാഞ്ചാലില്‍ നാലാംവേലില്‍ കുടുംബാംഗം. മക്കള്‍: മാത്യു തരകന്‍, ജോസഫ് തരകന്‍, എലിസബത്ത് ജോയി, ജെം ജോര്‍ജ്. മരുമക്കള്‍: ജെന്‍സി, സുനിത, ജോയി, റജി.
Viewing
Friday, September 1, 2017 6:00 PM – 9:00 PM
Ascension Mar Thoma Church 10197 Northeast Avenue Philadelphia, PA 19116
Funeral Service
Saturday, September 2, 2017 9:00 AM – 10:30 AM
Ascension Mar Thoma Church 11097 Northeast Avenue Philadelphia, PA 19116
Interment
Saturday, September 2, 2017 11:00 AM
Rosedale Memorial Park 3850 Richlieu Road, Bensalem, PA 19020
RELATED ARTICLES

Most Popular

Recent Comments