Monday, November 25, 2024
HomeAmericaകലാഭവൻ ജയന്റെ മിമിക്സ് വൺമാൻഷോ അമേരിക്കയിൽ.

കലാഭവൻ ജയന്റെ മിമിക്സ് വൺമാൻഷോ അമേരിക്കയിൽ.

കലാഭവൻ ജയന്റെ മിമിക്സ് വൺമാൻഷോ അമേരിക്കയിൽ.

പി.പി.ചെറിയാൻ.
മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയിൽ 28വർഷങ്ങളോളം മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ കലാഭവൻ ജയൻ ആറാം തവണ അമേരിക്കയിൽ എത്തിയിരിക്കുന്നു. 2016ൽ മൂന്ന് മാസകാലം അമ്മേരിക്കയിൽ അവതരിപ്പിച്ച വേദികളിൽ പ്രേക്ഷകർക്ക് ഏറേ ഇഷടം നേടിയെടുത്തതായിരിന്നു കലാഭവൻ ജയന്റെ മിമിക്സ് വൺമാൻഷോ
മലയാളി മനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളും നാടൻ പാട്ടുകളും നമുക്കു സമ്മാനിച്ച മൺമറഞ്ഞു പോയ കലാഭവൻ മണിയോടത്ത് അഞ്ഞൂറിലധികം വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ മിമിക്രിയും ,ചാക്യർഷോയും,നാടൻപാട്ടും,സിനിമാ ഗാനങ്ങളും ഫാമലി ഗയിം ഷോയും ഇടകലർത്തി നടത്തുന്ന വൺമാൻ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിക്കുന്നു.
അനുകരണ കലയിൽ അനതി സാധാരണ മികവുളള ജയൻ, സമകാലിക വിഷയങ്ങൾ പരിഹാസത്തിന്റെ പഞ്ചസാരയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചാക്യാർഷോയും ജയന്റെ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ചാലക്കുടി സ്വദേശി ജയൻ നമ്മെ വിട്ട് പിരിഞ്ഞ കലാഭവൻ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു.കേരളത്തിലെ പ്രമുഖ ട്രൂപ്പകളിലും ഏഷ്യനെററ്,കൈരളി,ഫ്ലവേഴ്സ് ചാനലുകളിൽ ശ്രദ്ധയമായ പരിപാടികൾ അവതിപ്പിച്ചിട്ടുളള കലാഭവൻ ജയനെ മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയിൽ 27 വർഷങ്ങളോളം മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ കലാഭവൻ ജയൻ അഞ്ചാം തവണ അമേരിക്കയിൽ എത്തിയിരിക്കുന്നു. ഹൂസ്റ്റൺ മുതൽ കലിഫോർണിയ, ഷിക്കാഗോ, ന്യൂയോർക്ക് തുടങ്ങി നിരവധി നഗരങ്ങളിൽ ജയൻ പരിപാടികൾ അവതരിപ്പിക്കുന്നതാണ്.
മലയാളി മനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ നാടൻ പാട്ടുകൾ നമുക്കു സമ്മാനിച്ച മൺമറഞ്ഞു പോയ കലാഭവൻ മണിയുടെ ഗാനങ്ങൾ അഞ്ഞൂറിലധികം വേദികളിൽ മണിയോടൊപ്പം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ഗാനങ്ങളും മിമിക്രിയും ഇടകലർത്തി നടത്തുന്ന വൺമാൻ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിക്കുന്നു.
അനുകരണ കലയിൽ അനതി സാധാരണ മികവുളള ജയൻ, സമകാലിക വിഷയങ്ങൾ പരിഹാസത്തിന്റെ പഞ്ചസാരയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഓട്ടംതുളളലും ജയന്റെ ഷോയുടെ പ്രത്യേകതയാണ്. ചാലക്കുടി സ്വദേശി ജയൻ അന്തരിച്ച കലാഭവൻ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു. സംസ്ഥാന കലോത്സവങ്ങളിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുളള കലാഭവൻ ജയനുമായി 516 424 6170, ൽ ബന്ധപ്പെടാവുന്നതാണ്.വാർഡ്പ്പ് 011919846142666
RELATED ARTICLES

Most Popular

Recent Comments