ജോണ്‍സണ്‍ ചെറിയാന്‍.
മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ X4 വിപണിയിലേക്ക് എത്തുന്നു. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ അടുത്ത ആഴ്ച മുതല്‍ ഫോണ്‍ ലഭ്യമാകും. Android 7.1.1 ലാണ് x4 ന്റെ ഓ എസ് പ്രവര്‍ത്തനം നടക്കുന്നത്.
5.2 ഇഞ്ചിന്റെ ഡിസ്പ്ലേയും, 3ജിബി റാം, 64ജിബിയുടെ സ്റ്റോറേജ്, 12 മെഗാപിക്സലിന്റെയും 8 മെഗാപിക്സലിന്റെയും ക്യാമറകള്‍,
3000 mAh ന്റെ ബാറ്ററി ലൈഫുമുള്ള ഫോണ്‍ Qualcomm Snapdragon 630 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. .