Tuesday, February 10, 2026
HomeKeralaകൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ബ്ലൂവെയില്‍ കളിച്ചിരുന്നതായി പരാതി.

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ബ്ലൂവെയില്‍ കളിച്ചിരുന്നതായി പരാതി.

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ബ്ലൂവെയില്‍ കളിച്ചിരുന്നതായി പരാതി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ബ്ലൂവെയില്‍ കളിച്ചിരുന്നതായി പരാതി. ഇതിനെതുടര്‍ന്ന് വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണ്‍ പിടികൂടി അധ്യാപകര്‍ പൊലീസിന് കൈമാറി. എന്നാല്‍, ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് മൊബൈല്‍ വിദ്യാര്‍ഥിക്ക് തിരികെ നല്‍കി. മാത്രമല്ല പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സ്ക്കൂളില്‍ വരാറില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments