Tuesday, July 15, 2025
HomeKeralaമദ്രസ ക്ലസ്റ്റർ പരിശീലനങ്ങൾ സമാപിച്ചു.

മദ്രസ ക്ലസ്റ്റർ പരിശീലനങ്ങൾ സമാപിച്ചു.

മദ്രസ ക്ലസ്റ്റർ പരിശീലനങ്ങൾ സമാപിച്ചു.

റബീ ഹുസൈൻ തങ്ങൾ.
മലപ്പുറം: മജ് ലിസ് മലപ്പുറം അക്കാദമിക് കൗൺസിൽ ജില്ലയിലെ മദ്റസാ അധ്യാപകർക്കായി സംഘടിപ്പിച്ച ക്ലസ്റ്റർ പരിശീലനങ്ങൾ സമാപിച്ചു. മലപ്പുറം ഫലാഹിയാ അറബിക് കോളേജ് ,ചെറു കോട് സമാൻ സെൻ്റർ എന്നിവിടങ്ങളിൽ നടന്ന പരിശീലനത്തിന് ഡോ.വഹാബ് എളമ്പിലാക്കോട്, അഷ്റഫ് മമ്പാട്, ഷമീം അലി, മൊയ്തീൻ കുന്നക്കാവ്,റഫീഖ് പോത്തുകല്ല് ,ഹസൻകോയ ദേവതിയാൽ എന്നിവർ നേതൃത്വം നൽകി. അക്കാദമിക് കൗൺസിൽ ഭാരവാഹികളായ പി.അബ്ദുറഹീം, സക്കീർ കാളികാവ് ,മുംതാസ്, സ്വലാഹുദ്ദീൻ കൊടിഞ്ഞി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
RELATED ARTICLES

Most Popular

Recent Comments