Tuesday, March 31, 2026
HomeKeralaവ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു.

വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു.

വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. വ്യാജ രേഖ ചമച്ചു എന്നത് ഉള്‍പ്പെടെ നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
RELATED ARTICLES

Most Popular

Recent Comments