Saturday, June 28, 2025
HomeNewsആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി സിയോക്സ് ഡ്യുയോപിക്സ് സ്മാര്‍ട്ട് ഫോണ്‍ എത്തി.

ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി സിയോക്സ് ഡ്യുയോപിക്സ് സ്മാര്‍ട്ട് ഫോണ്‍ എത്തി.

ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി സിയോക്സ് ഡ്യുയോപിക്സ് സ്മാര്‍ട്ട് ഫോണ്‍ എത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി സിയോക്സ് ഡ്യുയോപിക്സ് സ്മാര്‍ട്ട് ഫോണ്‍ എത്തി. മുംബൈയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുള്ള ഫോണായിരിക്കും. 5 ഇഞ്ച് എച്ച്‌.ഡി ഡിസ്പ്ലേ, 8 എംപിയും 2 എംപിയുമുള്ള ഡ്യുവല്‍ ക്യാമറ, 1280×720 പിക്സല്‍ റെസൊലൂഷന്‍, രണ്ട് സിമ്മുകള്‍ ഉപയോഗിക്കാവുന്ന സിം സ്ലോട്ടുകള്‍, 2 ജി.ബി റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 2500 മില്ലി ആമ്ബിയര്‍ ബാറ്ററി, എന്നിവയെല്ലാം ഫോണിന്റെ പ്രത്യേകതകളാണ്. 21 ഭാഷകള്‍ ഉപയോഗിക്കാവുന്ന ഫോണിന്റെ വില ഇതുവരെയും കമ്ബനി പുറത്ത് വിട്ടിട്ടില്ല. രാജ്യത്ത് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 30 ലക്ഷം ഫോണുകളാണ് സിയോക്സ് വിറ്റഴിച്ചത്. കമ്ബനിയുടെ പുതിയ പദ്ധതികളെ കുറിച്ചും കമ്ബനി സിഇഓ ദീപക് കാബു പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments