Saturday, March 28, 2026
HomeAmericaഅന്നമ്മ അബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

അന്നമ്മ അബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

അന്നമ്മ അബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

പി.പി.ചെറിയാന്‍.
ഡാലസ്:കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ദീര്‍ഘകാല അംഗം ലില്ലി അഗര്‍വാളിന്റെ മാതാവ് അന്നമ്മ അബ്രഹാമിന്റെ (89) നിര്യാണത്തില്‍ കേരള അസോസിയേഷന്‍ അനുശോചനം അറിയിച്ചു. പരേതയുടെ മെമ്മോറിയല്‍ സര്‍വീസ് ഓഗസ്റ്റ് 11 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഗാര്‍ലാന്റ് വാള്‍ സ്ട്രീറ്റിലുള്ള ഹെബ്രോന്‍ പെന്റക്കോസ്തല്‍ ചര്‍ച്ചില്‍ നടക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്തിന്റെ അറിയില്‍ പറയുന്നു. തുടര്‍ന്നു മൃതദേഹം കേരളത്തിലേക്കു കൊണ്ടുപോകും. 
RELATED ARTICLES

Most Popular

Recent Comments