ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ദീപനിശാന്തിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിവരങ്ങള്‍ തേടി പോലീസ് ഫേസ് ബുക്കിന് കത്ത് നല്‍കി. ദീപ നിശാന്തിനെതിരെ പോസ്റ്റുകള്‍ ഇട്ടവരുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ നടപടികള്‍ ഫേസ്ബുക് അധികൃതരുടെ മറുപടി ലഭിച്ച ശേഷമെന്ന് പോലീസ് പറഞ്ഞു.