Tuesday, November 26, 2024
HomeNewsഇസ്രയേലില്‍ പൊതുസ്ഥലത്തെ പുകവലിക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം.

ഇസ്രയേലില്‍ പൊതുസ്ഥലത്തെ പുകവലിക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം.

ഇസ്രയേലില്‍ പൊതുസ്ഥലത്തെ പുകവലിക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം.

ജോണ്‍സണ്‍ ചെറിയാന്‍.
ഇസ്രയേലില്‍ പൊതുസ്ഥലത്തെ പുകവലിക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയമാണ് പൊതുസ്ഥലത്തെ പുകവലി നിയന്ത്രണത്തെക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വൃദ്ധസദനങ്ങള്‍, വാഹന പാര്‍ക്കിംഗ് ഏരിയകള്‍, മൃഗശാലകള്‍, ഭക്ഷണശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യം പുകവലി നിരോധനം നടത്തുക.
പിന്നീടായിരിക്കും മറ്റ് പൊതു സ്ഥലങ്ങളിലും നിരോധനമേര്‍പ്പെടുത്തുക. ഇസ്രായേലില്‍ മുന്‍ വര്‍ഷത്തേക്കാള്‍ പുക വലിക്കുന്നവരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ദ്ധനവുണ്ടായിരിക്കുന്നത്. എന്നാല്‍ പുകയില നിയന്ത്രണമോ പൊതുസ്ഥലത്തെ പുകവലി നിരോധനമോ അല്ല പുകവലി കുറക്കുന്നതിനുള്ള മാര്‍ഗമെന്ന് മുന്‍ ആരോഗ്യമന്ത്രി യേല്‍ ജര്‍മന്‍ പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിരോധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
RELATED ARTICLES

Most Popular

Recent Comments