തസ്കര റാണിയായി വിലസിയ 86കാരി അറസ്റ്റില്‍.!
തസ്കര റാണിയായി വിലസിയ 86കാരി അറസ്റ്റില്‍.!
അന്തര്‍ദേശീയ കുറ്റവാളിയായി അറിയപ്പെടുന്ന ഇവരെ ഗ്രീസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്വിറ്റ്സര്‍ലന്റ് തുടങ്ങി 20 രാജ്യങ്ങളില്‍ വെച്ചു മോഷണത്തിന് അറസ്റ്റ് ചെയ്തിരുന്നു. ബാല്യത്തില്‍ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യവും പീഡനത്തിനു വിധേയയായി കൊണ്ടിരുന്ന മാതാവിനുവേണ്ടിയാണ് ബാല്യത്തില്‍ തന്നെ വാച്ചുകള്‍ മോഷിടിച്ചു മോഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചതെന്ന് ഇവര്‍ പറയുന്നു.
RELATED ARTICLES