Monday, May 12, 2025
HomeKeralaപൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു.

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു.

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് ആണ് മരിച്ചത്. പൊലീസിന്റെ ക്രൂരമര്‍ദനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തൃശൂര്‍ പാവറട്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
RELATED ARTICLES

Most Popular

Recent Comments