Saturday, April 12, 2025
HomeCinemaതളിപ്പറമ്പ് ക്ഷേത്രത്തില്‍ കാവ്യാ മാധവനു വേണ്ടി പൊന്നുംകുടം നേര്‍ച്ച.

തളിപ്പറമ്പ് ക്ഷേത്രത്തില്‍ കാവ്യാ മാധവനു വേണ്ടി പൊന്നുംകുടം നേര്‍ച്ച.

തളിപ്പറമ്പ് ക്ഷേത്രത്തില്‍ കാവ്യാ മാധവനു വേണ്ടി പൊന്നുംകുടം നേര്‍ച്ച.

ജോണ്‍സണ്‍ ചെറിയാന്‍.
തളിപ്പറമ്പ്: നടി കാവ്യാ മാധവന്റെ പേരില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ കുടുംബം പൊന്നുംകുടം നേര്‍ച്ച നടത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പുറമേ കാവ്യയുടെയും അമ്മ ശ്യാമളയുടെയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. കാവ്യയുടെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, സഹോദരന്‍, സഹോദര ഭാര്യ എന്നിവരാണ് തളിപ്പറമ്പ് ക്ഷേത്രത്തിലെത്തിയത്. 
 
RELATED ARTICLES

Most Popular

Recent Comments