Sunday, June 29, 2025
HomeAmericaട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്.

ട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്.

ട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്.

ജോണ്‍സണ്‍ ചെറിയാന്‍.
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷം നടത്തുന്ന അഞ്ചാമത്തെ കൂടിക്കാഴ്ച‍യാണിത്. ഇന്നലെ അമേരിക്കയിലെത്തിയ പ്രധാന മന്ത്രി വിര്‍ജീനയിലെ ഒരു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഉറി ആക്രമണത്തിന് ശേഷം നടന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് രാജ്യത്തിന്റെ ശക്തിയാണ് സൂചിപ്പിക്കുന്നത് എന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments