Friday, March 27, 2026
HomeEducationനീറ്റ് ഫലം പുറത്ത് വിട്ടു.

നീറ്റ് ഫലം പുറത്ത് വിട്ടു.

നീറ്റ് ഫലം പുറത്ത് വിട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്ര്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ഫലം പുറത്തു വിട്ടു. പരീക്ഷാ ഫലം cbseresults.nic.in എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. കേരളത്തിലെ 90000 വിദ്യാര്‍ത്ഥികളടക്കം രാജ്യത്താകെ 11 ലക്ഷം പേരാണ് നീറ്റ് പരീക്ഷ എഴുതിയത്.
RELATED ARTICLES

Most Popular

Recent Comments