Thursday, February 5, 2026
HomeNewsവെറും 10 രൂപയ്ക്ക് ബിയര്‍ നല്‍കി ഒരു ബാര്‍.

വെറും 10 രൂപയ്ക്ക് ബിയര്‍ നല്‍കി ഒരു ബാര്‍.

വെറും 10 രൂപയ്ക്ക് ബിയര്‍ നല്‍കി ഒരു ബാര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വെറും 10 രൂപയ്ക്ക് ബിയർ നൽകി ബാർ ഹോട്ടൽ ഭീമനായ ദ ബാർ സ്റ്റോക്ക് എക്സ്ചേഞ്ച്. പത്താമത്തെ റെസ്റ്റോറന്റ് തുറക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ റെസ്റ്റോറന്റുകളിൽ കിങ്ഫിഷർ ബിയർ 10 രൂപയ്ക്ക് നൽകുന്നത്. മുംബൈ , പൂനെ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.
RELATED ARTICLES

Most Popular

Recent Comments