Saturday, May 24, 2025
HomeCinemaമന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു.

മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു.

മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡൽഹി: ‘ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്‌റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്ങ് ‘ എന്ന സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം സിനിമയാകുന്നു.ഇതിൽ നായക കഥാപാത്രമായ മൻമോഹൻ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേർ ആണെന്നാണ് സൂചന. 2019 ലോക്സഭാ ഇലക്ഷനു മുന്‍പായി 2018 ഡിസംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് വാർത്തകൾ. ജീവിച്ചിരിക്കുന്ന ഒരാളിനെ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണെങ്കിലും മൻമോഹൻ സിങ്ങായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അനുപം ഖേർ പ്രതികരിച്ചു.നവാഗതനായ വിജയ് രത്‌നാകര്‍ ആണ് സംവിധായകൻ.സുനില്‍ ബൊഹ്‌റയാണ് പടം നിർമ്മിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments