Friday, April 18, 2025
HomeCinemaനടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

ജോണ്‍സണ്‍ ചെറിയാന്‍.
നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദരാജയാണ് വരന്‍. നവംബര്‍ 19 നാണ് വിവാഹം. തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ ജ്യോതി ബോംബെ മാര്‍ച്ച്‌ 12 എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു.
RELATED ARTICLES

Most Popular

Recent Comments