Saturday, April 26, 2025
HomeKeralaപിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച്‌ ഡേ കെയര്‍ ഉടമ; പ്രതിഷേധവുമായി രക്ഷിതാക്കള്‍.

പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച്‌ ഡേ കെയര്‍ ഉടമ; പ്രതിഷേധവുമായി രക്ഷിതാക്കള്‍.

പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച്‌ ഡേ കെയര്‍ ഉടമ; പ്രതിഷേധവുമായി രക്ഷിതാക്കള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഡേ കെയറിലെ പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിക്കുന്നു. പാലാരിവട്ടത്തെ കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആണ് ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടത്. 
ഡേ കെയർ ഉടമ കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇവർ കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ഡേ കെയറിലെ ജീവനക്കാരും പരാതിപ്പെടുന്നു. വാർത്ത പുറത്തുവന്നതോടെ ഡേ കെയർ ഉടമയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments