Wednesday, November 27, 2024
HomeKeralaമറിയാമ്മ തര്യന്‍ (94) നിര്യാതയായി.

മറിയാമ്മ തര്യന്‍ (94) നിര്യാതയായി.

മറിയാമ്മ തര്യന്‍ (94) നിര്യാതയായി.

ജോയിച്ചന്‍ പുതുക്കുളം.
അങ്കമാലി: മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്കാരം 29നു ശനിയാഴ്ച മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.
മക്കള്‍: കുഞ്ഞമ്മ, ഏലിയാസ്, കുര്യാക്കോസ്.
മരുമക്കള്‍: വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ചിന്നമ്മ, സുജ
കൊച്ചുമക്കള്‍: മഞ്ജു ജേക്കബ്, ശ്രുതി, ഷാരന്‍, ജെയ്‌സന്‍, മേരി ആന്‍, സാക്ക്, എലിസബത്ത്, ആന്‍. (എല്ലാവരും യു.എസ്.എ).
RELATED ARTICLES

Most Popular

Recent Comments