Friday, July 25, 2025
HomeCinemaജെമിനി ഗണേഷനായി ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക്.

ജെമിനി ഗണേഷനായി ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക്.

ജെമിനി ഗണേഷനായി ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക്. നാഗ് അശ്വിന്‍ ഒരുക്കുന്ന ‘മഹാനദി’ എന്ന സിനിമയിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം. 84ാം വയസില്‍ 2005ല്‍ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്രമാണ് ചിത്രം പറയുക. മലയാളി താരം കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തില്‍ എത്തുമ്പോള്‍ ജെമിനി ഗണേശനായി ദുല്‍ക്കര്‍ എത്തും. സമാന്തയും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നു.തമിഴില്‍ നടിഗൈയര്‍ തിലകം എന്നാണ് ചിത്രത്തിന്റെ പേര്.
RELATED ARTICLES

Most Popular

Recent Comments