Friday, March 27, 2026
HomeNews256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമായി വണ്‍പ്ലസ് എന്ന ചൈനീസ് കമ്ബനിയുടെ കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍.

256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമായി വണ്‍പ്ലസ് എന്ന ചൈനീസ് കമ്ബനിയുടെ കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍.

256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമായി വണ്‍പ്ലസ് എന്ന ചൈനീസ് കമ്ബനിയുടെ കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍.

ജോണ്‍സണ്‍ ചെറിയാന്‍.
256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമായി വണ്‍പ്ലസ് എന്ന ചൈനീസ് കമ്ബനിയുടെ കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍. കൊറിയന്‍ വെബ്സൈറ്റിലാണ് ഈ ഫോണിന്റെ സവിശേഷതകളെ കുറിച്ച്‌ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം, 64/256 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് തുടങ്ങിയതാണ് ഫോണിന്റെ സവിശേഷതകള്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ സ്റ്റോറേജ് കൂട്ടാവുന്നതാണ്.
256ജിബി സ്റ്റോറേജ് വേരിയന്റിലും വണ്‍പ്ലസ് 5 എത്തുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 23 എംബി റിയര്‍ ക്യാമറയും 16എംബി മുന്‍ ക്യാറയുമാണ് എടുത്തു പറയേണ്ട മറ്റാരു സവിശേഷത കൂടാതെ യുഎസ്ബി ടൈപ്പ്സി പോര്‍ട്ട്, 4000എംഎഎച്ച്‌ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ബാറ്ററിയും ഇതിലുണ്ട്.
RELATED ARTICLES

Most Popular

Recent Comments