Sunday, November 3, 2024
HomeNewsമദര്‍തെരേസയുടെ നാമകരണച്ചടങ്ങ് ഇന്ത്യന്‍ സംഘത്തെ വത്തിക്കാനിലേക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും.

മദര്‍തെരേസയുടെ നാമകരണച്ചടങ്ങ് ഇന്ത്യന്‍ സംഘത്തെ വത്തിക്കാനിലേക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : മദര്‍തെരേസയുടെ നാമകരണച്ചടങ്ങ്  ഇന്ത്യന്‍ സംഘത്തെ വത്തിക്കാനിലേക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും. സെപ്റ്റംബര്‍ നാലിനാണു വത്തിക്കാനില്‍ മദറിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഔദ്യോഗിക ഇന്ത്യന്‍ സംഘത്തെ സുഷമ സ്വരാജ് തന്നെ നയിക്കാന്‍ തീരുമാനിച്ചതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നാണു വിവരം. അതേസമയം, മമത ബാനര്‍ജിയും അരവിന്ദ് കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments