Sunday, January 18, 2026
HomeAmericaകാണാതായ 13 വയസ്സുകാരിയ്കായ് തിരച്ചിൽ: സഹായം അഭ്യർത്ഥിച്ച് പോലീസ് .

കാണാതായ 13 വയസ്സുകാരിയ്കായ് തിരച്ചിൽ: സഹായം അഭ്യർത്ഥിച്ച് പോലീസ് .

പി പി ചെറിയാൻ.

മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്.
സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: 240-773-6200 (Montgomery County Police)
കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറി പോലീസിനോട് സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments