ജോൺസൺ ചെറിയാൻ .
മുതിര്‍ന്നവരുടേയും കുട്ടികളുടേയും ജീവിതത്തെ ഇപ്പോള്‍ സ്‌ക്രീനുകലാണ് ഭരിക്കുന്നത്. സ്‌ക്രീനുകളില്‍ നോക്കിയുള്ള ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അപ്പോള്‍ തുടങ്ങും മൊബൈല്‍ സ്‌ക്രീനിലെ ജീവിതം. റീല്‍സും പോസ്റ്റുകളും മറ്റും സ്‌ക്രോള്‍ ചെയ്തിരുന്ന് മണിക്കൂറുകള്‍ പോകുന്നത് അറിയാത്ത അവസ്ഥയിലാണോ നിങ്ങളും? വളരെ എളുപ്പത്തില്‍ കിട്ടുന്ന ഡോപ്പൊമൈനില്‍ ആസക്തരായി മുഴുവന്‍ ജീവിതവും ഫോണിന് മുന്നില്‍ സമര്‍പ്പിക്കാനാണോ നിങ്ങളുടെ താത്പര്യം? ഫോണ്‍ അഡിക്ഷനില്‍ നിന്ന് രക്ഷപ്പെടാനായി താഴെപ്പറയുന്ന ടിപ്‌സ് ഉപയോഗിക്കാം.
