ജാബിർ ഇരുമ്പുഴി.
അധ്യാപക നിയമനം
പുല്ലാനൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.അഭിമുഖം 13 ന് പകൽ 11 മണിക്ക് ഹൈസ്കൂൾ ഓഫീസിൽ നടക്കുന്നതാണ് .ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കുക. ഫോൺ :9946629080
