ജാബിർ ഇരുമ്പുഴി.
2025 സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
കടവനാട് ഫിഷറീസ് യു.പി. സ്‌കൂൾ പ്രധാനധ്യാപകനായ ടി.പി. മുസ്തഫ മാസ്റ്ററെ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ്(കെ.എസ്.ടി.എം) ജില്ല കമ്മിറ്റി ആദരിച്ചു.
ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി ഉപഹാരം കൈമാറി. സെക്രട്ടറി ജുനൈദ് വേങ്ങൂർ , റഷീദ് പരി ,സ്വാലിഹ്, ഷമീം . തുടങ്ങിയവർ പങ്കെടുത്തു.
