Wednesday, February 4, 2026
HomeKeralaസൗഹൃദം നടിച്ച് തന്ത്രപൂർവ്വം വിളിച്ചു വരുത്തി ജയേഷ് പാസ്സ്‌വേഡിൽ സൂക്ഷിച്ച രഹസ്യം എന്ത്?

സൗഹൃദം നടിച്ച് തന്ത്രപൂർവ്വം വിളിച്ചു വരുത്തി ജയേഷ് പാസ്സ്‌വേഡിൽ സൂക്ഷിച്ച രഹസ്യം എന്ത്?

ജോൺസൺ ചെറിയാൻ .

നാടിനെ ഞെട്ടിച്ച് പത്തനംതിട്ടയിൽ യുവദമ്പതികളുടെ ക്രൂരത. കോയിപ്രം ആന്താലിമണ്ണിലാണ് ഹണിട്രാപ്പിൽ കുടുക്കി ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളെ ദമ്പതികൾ അതിക്രൂരമായി മർദിച്ചത്. കെട്ടിത്തൂക്കി സ്വകാര്യഭാഗങ്ങളിൽ സ്റ്റേപ്ലർ അടിച്ചും നഖത്തിനിടയിൽ മൊട്ടുസൂചി കുത്തിയുമായിരുന്നു പീഡനമെന്ന് യുവാക്കൾ പറഞ്ഞു.സംഭവത്തിൽ ചരൽക്കുന്ന് സ്വദേശികളായ ജയേഷ്, രശ്മി എന്നിവരെ അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments